It was an MS Dhoni classic, hats off to him: Virat Kohli after Adelaide win<br />ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ നിര്‍ണായകമായ രണ്ടാം മത്സരത്തില്‍ ഇന്ത്യയെ വിജയതീരത്തെത്തിച്ച എംഎസ് ധോണിക്ക് ക്യാപ്റ്റന്‍ വിരാട് കോലിയുടെ പുകഴ്ത്തല്‍. ഇന്ത്യയെ പരമ്പരയില്‍ ഒപ്പത്തിനൊപ്പമെത്തിച്ചത് ധോണിയുടെ അവസരോചിതമായ ഇന്നിങ്‌സായിരുന്നു. ധോണിയുടെ ക്ലാസിക് ഇന്നിങ്‌സുകളിലൊന്നാണിതെന്ന് മത്സരശേഷം വിരാട് കോലി പറഞ്ഞു.<br /><br />